മംഗളൂരു വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലയാളി പിടിയില്‍

By Desk Reporter, Malabar News
Gold worth Rs 1 crore seized in Nedumbassery
Representational Image
Ajwa Travels

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണ് 647 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലയാളി കസ്‌റ്റംസ്‌ പിടിയിലായി. ദുബായില്‍ നിന്ന് വന്ന വിമാനത്തില്‍ എത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്‌ദുല്ലയാണ് പിടിയിലായത്.

Also Read:  കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE