ഹനുമാൻ ചാലിസ വിവാദം; എംഎൽഎ രവി റാണയും എംപി നവനീത് റാണയും അറസ്‌റ്റിൽ

By Desk Reporter, Malabar News
Hanuman Chalisa row: MLA Ravi Rana, wife Navneet arrested
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര എംപി നവനീത് റാണയെയും ഇവരുടെ ഭർത്താവും എം‌എൽ‌എയുമായ രവി റാണയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാടുമെന്ന് രവി റാണയും നവനീത് റാണയും ഭീഷണി മുഴക്കി എന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് നവനീത് റാണക്കും രവി റാണക്കും എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വെള്ളിയാഴ്‌ച രാവിലെയാണ് എംഎൽഎയും എംപിയും മുംബൈയിൽ എത്തിയത്. ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ പദ്ധതിയിട്ടതായി എംപി-എംഎൽഎ ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു.

Most Read:  ശ്രീനിവാസ്‌പുരിയിലെ ക്ഷേത്രം പൊളിക്കാനുള്ള കേന്ദ്രത്തിന്റെ കത്ത് പങ്കുവെച്ച് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE