ശക്തമായ മഴ; എടക്കര സ്റ്റേഷന്‍ എസ് ഐയുടെ ജാഗ്രതാ നിര്‍ദ്ദേശം

By Desk Reporter, Malabar News
Edakkara Police Station _ Malabar News
Ajwa Travels

നിലമ്പൂര്‍: എടക്കര എസ് ഐയുടേതായി പ്രചരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനജാഗ്രതക്കായി നല്‍കിയത് തന്നെയെന്ന് അദ്ദേഹം മലബാര്‍ ന്യൂസിനോട് പറഞ്ഞു. മേഖലയില്‍ തുടരുന്ന മഴ രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. അത് കൊണ്ട് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വിശേഷിച്ച്, മണ്ണിടിയാനും വെള്ളം കയറാനും ഇടയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം ഓര്‍മ്മപ്പെടുത്താനാണ് ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് എടക്കര എസ് ഐ അമീറലി വ്യക്തമാക്കി. ഞങ്ങള്‍ക്ക് സ്റ്റേറ്റ് കോണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം അനുസരിച്ചാണ് ഇത് പറയുന്നത്. ഈ ജാഗ്രതാ നിര്‍ദ്ദേശം അറിഞ്ഞവര്‍ അറിയാത്തവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബ്ദ സന്ദേശം ഇവിടെ കേള്‍കാം :

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE