പ്രവർത്തനം അവസാനിപ്പിച്ച് ഹഫ്‌പോസ്‌റ്റ് ഇന്ത്യ വെബ്‌സൈറ്റ്

By Syndicated , Malabar News
Huff post india website_Malabar news
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്ന  സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനമായ ഹഫ് പോസ്‌റ്റ്  നവംബര്‍ 24ഓട് കൂടി  ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അതേസമയം ആഗോളാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്റെ  കാരണം  വ്യക്‌തമല്ല. ഇന്ത്യയിലെ പൗരന്‍മാരെ നിരീക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നുവെന്ന ഹഫ് പോസ്‌റ്റിന്റെ റിപ്പോർട്ട് ചർച്ചയായിരുന്നു. 2005 മേയ് 9ന് ന്യൂയോര്‍ക്ക് സിറ്റി ആസ്‌ഥാനമാക്കി പ്രവർത്തനം ആരംഭിച്ച ഹഫ് പോസ്‌റ്റ്  2014ലാണ് ഇന്ത്യയിലെ എഡിഷന്‍ ആരംഭിച്ചത്.

Read also: നിർബന്ധിത മത പരിവർത്തനം; ഓർഡിനൻസുമായി യോഗി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE