‘ജാൻസൻ കോവിഡ്19’ സിംഗിൾ ഡോസ് വാക്‌സിൻ; മൂന്നാംഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകി

By News Desk, Malabar News
Ajwa Travels

ഡെൽഹി: ഇന്ത്യയിൽ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണം നടത്താനായി ജോൺസൺ ആൻഡ് ജോൺസൺ ഡിജിസിഐക്ക് അപേക്ഷ നൽകി. ‘ജാൻസൻ കോവിഡ്19’ എന്ന സിംഗിൾ ഡോസ് വാക്‌സിനാണ് ജോൺസൻ ആൻഡ് ജോൺസൻ വികസിപ്പിച്ചിരിക്കുന്നത്.

യുഎസ്, യൂറോപ്പ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച വാക്‌സിനുകൾക്ക് അടിയന്തരമായി ഉപയോഗത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇതിന്റെ പശ്‌ചാത്തലത്തിൽ റഷ്യയുടെ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാൻസ് വാക്‌സിനും മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണത്തിന് തയാറെടുക്കുന്നത്.

Also Read: കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ്‌ വിട്ടു നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE