കെ-റെയിൽ സംസ്‌ഥാന താല്‍പര്യത്തിന് വിരുദ്ധം; ഇ ശ്രീധരന്‍

By Syndicated , Malabar News
e-sreedharan
Ajwa Travels

കൊല്ലം: കെ-റെയിൽ പദ്ധതി സംസ്‌ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്‍. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ- റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്നും ശ്രീധരൻ പറഞ്ഞു.

“രാത്രിയില്‍ ചരക്കുഗതാഗതം നടത്തുമെന്ന കെ- റെയില്‍ പ്രഖ്യാപനം അപ്രായോഗികമാണ്. 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന വാദവും തെറ്റാണ്. കെആര്‍ഡിസിഎല്ലിന് നിര്‍മാണ ചുമതല നല്‍കിയ 27 റെയില്‍വേ മേല്‍പാലങ്ങളില്‍ ഒന്നിന്റെ നിര്‍മാണം പോലും ഇതുവരെ തുടങ്ങാനായിട്ടില്ല”- ഇ ശ്രീധരൻ

കൂടാതെ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ നിര്‍ത്താന്‍ കാരണം സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read also: പോലീസ് ഉദ്യോഗസ്‌ഥർ ജോലി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE