കൊച്ചിയിൽ അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ

By Syndicated , Malabar News
Mother and children died in kochi_Malabar news
Ajwa Travels

കൊച്ചി: വൈപ്പിനിൽ അമ്മയെയും മൂന്ന് പിഞ്ചു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്‍റെ ഭാര്യ വിനീത (23), വിനയ് (4), ശ്രാവൺ (2), ശ്രേയ (നാലുമാസം), എന്നിവരെയാണ്  വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്‍മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ നിലത്തു കിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ്. കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്നാണ് സൂചന. സംഭവ സ്‌ഥലത്ത്  പൊലീസ് എത്തി പരിശോധന നടത്തുകയാണ്.

Read also: പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE