പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോണിയാ ഗാന്ധിക്ക് കത്തയച്ച് സിദ്ദു

By Syndicated , Malabar News
navjot-singh-sidhu
Ajwa Travels

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ 13 നിർദ്ദേശങ്ങളുമായി​ കോൺഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ സിംഗ് സിദ്ദു. ഇക്കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു​ കത്തയച്ചു. അടുത്ത വർഷമാണ്​ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ്​. ​

ലഹരിപ്രശ്‌നം, കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, തൊഴിൽ, മണൽ ഖനനം, പിന്നോക്കക്കാരുടെ പുരോഗതി എന്നിവക്ക് മുൻ‌തൂക്കം കൊടുത്ത് തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ സിദ്ദുവിന്റെ ആവശ്യം. ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്​ പിന്നാലെ ഒക്‌ടോബർ 15നാണ്​ സിദ്ദു കത്തയച്ചത്.​ എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ്​ ദേശീയ നേതൃത്വം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Read also: കനത്ത മഴ; സംസ്‌ഥാനത്തിന്‌ സഹായം എത്തിക്കുമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE