ജമ്മുവിലെ ബാരാമുള്ളയില്‍ ഭീകരാക്രമണം

By Syndicated , Malabar News
terror attack
Ajwa Travels

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ മദ്യവില്‍പന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണം നടന്നയുടന്‍ തന്നെ പൊലീസ് സംഭവ സ്‌ഥലത്തെത്തി പരിസരം സീല്‍ ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.

Read also: ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE