മൂന്നാം വർഷത്തിലേക്ക്; പുതിയ ഫീച്ചറുകൾ ഒരുക്കി പബ്ജി മൊബൈൽ

By Syndicated , Malabar News
PUBG
Ajwa Travels

പബ്ജി മൊബൈൽ മൂന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ എന്ത് പുതിയ ഫീച്ചറാണ് പുതുതായി ലോഞ്ച് ചെയ്യുക എന്നറിയാൻ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മാറ്റങ്ങൾ സൃഷ്‌ടിക്കുന്ന മൊബൈൽ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാൻ പോകുന്ന ഫീച്ചറും അത്തരത്തിൽ ആയിരിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

ഗെയിം കളിക്കാർക്കായി കണ്ടന്റ് അപ്ഡേറ്റുകളാണ് ഈ പുതുവർഷത്തിൽ പബ്ജി ഒരുക്കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് ഗെയിം വേർഷൻ 1.3 ആയിരിക്കും കളിക്കാർക്ക് മുമ്പിൽ എത്തുന്നത്. പുതിയ വേർഷനും ഫീച്ചറുകളും വരുന്നതോടു കൂടി ഗെയിമിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഇന്ന് മുതലാണ് ആഗോളതലത്തിൽ കളിക്കാർക്ക് അപ്ഡേറ്റുകൾ ലഭ്യമായിത്തുടങ്ങുക. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ട് പുതിയ അപ്ഡേറ്റുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ മൊബൈൽ പ്ളാറ്റ് ഫോമോ താമസിക്കുന്ന പ്രദേശമോ ഈ അപ്ഡേറ്റ് ലഭ്യമാകുന്നതിന് തടസമാകില്ല.

Read also: ‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE