ദുരിതാശ്വാസ ക്യാംപിൽ സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

By Web Desk, Malabar News
BJP to hold pro-Israel Support Programme; Kozhikode will be the venue
Rep. Image
Ajwa Travels

ആലപ്പുഴ: പള്ളിപ്പാട് ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പള്ളിപ്പാട് സ്വദേശി എം ഗിരീഷിനാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

ദുരിതാശ്വാസ ക്യാംപിലെ ഭക്ഷണ വിതരണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പള്ളിപ്പാട് ശക്‌തമായ മഴയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇവിടെ ഭക്ഷണം വിതരണം ചെയ്‌തു വരുന്നുണ്ട്. പരുക്കേറ്റയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also: മോന്‍സനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; എറണാകുളം പ്രസ് ക്ളബ് സെക്രട്ടറിയെ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE