ഡെല്‍ഹി: രാജ്യത്താകമാനം ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. 900 മുതല്‍ 2800 വരെയാണ് നിലവില്‍ വിവിധ സംസ്‌ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ആവശ്യം.
ലബോറട്ടറികള്‍ കൊള്ളയാണ് നടത്തുന്നത്. ആര്‍ടിപിസിആര്‍ കിറ്റ് വിപണിയില്‍ 200 രൂപക്കാണ് ലഭിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
National News: പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ