ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സാറാ ജോസഫിന്; നോവൽ ‘ബുധിനി’

By Team Member, Malabar News
Sarah Joseph Novel Budhini Get The Odakkuzhal Award
Ajwa Travels

എറണാകുളം: ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹയായി സാറാ ജോസഫ്. ‘ബുധിനി’ എന്ന നോവലിലൂടെയാണ് സാറാ ജോസഫ് ഇത്തവണത്തെ ഓടക്കുഴൽ പുരസ്‌കാരം സ്വന്തമാക്കിയത്.

ജി ശങ്കരക്കുറുപ്പിന്റെ സ്‌മരണാർഥമാണ് എല്ലാ വർഷവും ഓടക്കുഴൽ അവാർഡ് വിതരണം ചെയ്യുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം വരച്ചുകാട്ടുന്ന കൃതിയാണ് ബുധിനി. ഗുരുവായൂരപ്പൻ ട്രസ്‌റ്റാണ് ജി ശങ്കരക്കുറുപ്പിന്റെ സ്‌മരണാർഥം പുരസ്‌കാരം വിതരണം ചെയ്യുന്നത്.

Read also: ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE