കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണം; 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ

By Team Member, Malabar News
Incident of attack on SI
Rep. Image
Ajwa Travels

തൃശൂർ: ജില്ലയിലെ കുട്ടനല്ലൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആക്രമണത്തിൽ 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. ജീവൻ, സുനിൽ, ജോയ‍്‍സൺ, ജോമോൻ, ജോസ് മോൻ, അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്.

ഇന്നലെ പുലർച്ചെയാണ് കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മാധവൻ മാസ്‌റ്റർ സ്‌മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. എകെജി സെന്ററിന് നേരെ സ്‍ഫോടക വസ്‌തു എറിഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് മുന്നിലുണ്ടായിരുന്ന ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്‌തു. പ്രതികളെ നിലവിൽ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Read also: ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE