എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സാഹിത്യോൽസവ് സമാപിച്ചു

By Desk Reporter, Malabar News
SSF Varikkal Unit Sahithyolsav concludes
ഉൽഘാടകൻ അബൂമുഫീദ താനാളൂർ

കരുളായി: എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സാഹിത്യോൽസവ് സമാപിച്ചു. രണ്ട് ദിവസമായി ഓൺലൈനിൽ നടന്ന പരിപാടി മാപ്പിളപ്പാട്ട് ഗവേഷകൻ അബൂമുഫീദ താനാളൂർ ഉൽഘാടനം ചെയ്‌തു.

മൂന്ന് ബ്ളോക്കുകളിലായാണ് മൽസരങ്ങൾ നടത്തിയത്. സമാപന സംഗമത്തിന്റെ മുന്നോടിയായി ഇശൽവിരുന്നും നടത്തി. ടിപി ശറഫുദ്ധീൻ, കെപി അഹമ്മദ് ഫാറൂഖ്, സിടി അബ്‌ദുൽ ബാസിത് എന്നിവർ നേതൃത്വം നൽകി. കെപി ജമാൽ കരുളായി ഫലപ്രഖ്യാപനം നിർവഹിച്ചു.

Most Read: ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE