Wed, May 15, 2024
32.1 C
Dubai
Home Tags Agriculture Bills

Tag: Agriculture Bills

കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...

യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല

ന്യൂ ഡെൽഹി: രാജ്യത്തെ കർഷകർക്ക് എവിടെയും സ്വതന്ത്രമായി വ്യാപാരം നടത്താൻ വഴിയൊരുക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ നിയമമായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ തടഞ്ഞ് ഹരിയാന. യുപിയിൽ നിന്നുള്ള...

കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...

കോൺ​ഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിനു മുമ്പിൽ നടന്ന...

പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...

കർണാടകയിൽ ഇന്ന് കർഷക ബന്ദ്; പിന്തുണച്ച് പ്രതിപക്ഷം

ബെം​ഗളൂരു: സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദ​ഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെയും കർഷക സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കും. കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം...

വസ്‌തുതകളെ നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു തന്നിരിക്കുന്നു; രാജ്യസഭാ ഉപാദ്ധ്യക്ഷൻ

ന്യൂ ഡെൽഹി: കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട വീഡിയോക്ക് മറുപടിയുമായി സഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിം​ഗ്. "ഭരണഘടനാപരമായ സ്ഥാനത്താണ്...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...
- Advertisement -