Tue, May 14, 2024
32 C
Dubai
Home Tags Agriculture Bills

Tag: Agriculture Bills

കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു

ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവ​ഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്. നേരത്തെ പാർലമെ‍ന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...

കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ

ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...

കേന്ദ്ര വാദം പൊളിയുന്നു; രാജ്യസഭാ എംപിമാർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു

ന്യൂ ഡെൽഹി: വിവാദ കാർഷിക ബിൽ രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്നത് പ്രതിപക്ഷ എംപിമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോയതു കൊണ്ടാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ട പ്രതിപക്ഷം സീറ്റിൽ...

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

ചണ്ഡീഗഡ്: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും. ജനപ്രിയ ഗായകരും അഭിനേതാക്കളുമായ ഹര്‍ഭജന്‍ മാന്‍, സിദ്ധു മൂസ്‌വാല , രഞ്ജിത് ബാവ എന്നിവരാണ് വെള്ളിയാഴ്‌ച പഞ്ചാബിലെ വിവിധ...

കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്‍ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്‍ഷിക...

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 26 ന് ശനിയാഴ്ച നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം...

കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ...
- Advertisement -