Tag: AICC
കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം
ന്യൂഡെൽഹി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി...
അധികാരത്തോട് ഒരിക്കലും താൽപര്യം തോന്നിയിട്ടില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപര്യം തോന്നിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്‌ട്രീയക്കാർക്ക് അധികാരം നേടി ശക്‌തരാകുന്നതിൽ...
കെവി തോമസിന് സിപിഎം സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് അനുമതിയില്ല
കൊച്ചി: സിപിഎം സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദ്ദേശം കെവി തോമസ് പാലിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും...
കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി
ന്യൂഡെൽഹി: രാജ്യത്ത് കോൺഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയതായി എഐസിസി വ്യക്‌തമാക്കി. വിവിധ സംസ്‌ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയത്. കൂടാതെ അംഗത്വ...
തെലങ്കാനയിൽ കോൺഗ്രസ് അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ
ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ...
പാർട്ടിയും പ്രസിഡണ്ടും ഒന്നേയുള്ളൂ; സോണിയയെ കണ്ട ശേഷം ഗുലാം നബി ആസാദ്
ന്യൂഡെൽഹി: കോൺഗ്രസ് വിമത ഗ്രൂപ്പായ ജി 23 വിഭാഗവും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള അനുരഞ്‌ജന ചർച്ചകൾക്കിടയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജൻപഥിലെത്തി കണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ...
തിരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ രാജി...
യുപിയിലെ തിരഞ്ഞെടുപ്പ് തോൽവി; യോഗം വിളിച്ച് പ്രിയങ്ക
ലഖ്‌നൗ: രാഷ്‌ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ കോൺഗ്രസ് തകർച്ച അവലോകനം ചെയ്യാൻ പ്രിയങ്ക ഗാന്ധി യോഗം വിളിച്ചു. രാഷ്‌ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കക്ക് പാർട്ടി യുപിയുടെ ചുമതല നൽകിയിരുന്നു. അതിനുശേഷം നാല്...