Fri, Sep 20, 2024
36 C
Dubai
Home Tags AICC

Tag: AICC

കോൺഗ്രസിന് തിരിച്ചടി; കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിലേക്ക്

ന്യൂഡെൽഹി: കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിലേക്ക്. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് ഇദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ...

ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

ജയ്‌പൂർ: യുപിഎ സര്‍ക്കാര്‍ ശക്‌തിപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്‌ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനിലെ ബന്‍സ്വാരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബിജെപിക്കും മോദിക്കും...

നല്ലത് നേരുന്നു; കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുനില്‍ ജാഖര്‍

ചണ്ഡിഗഢ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവും, പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ജാഖര്‍. കോണ്‍ഗ്രസിന്റെ ശാക്‌തീകരണത്തിനായി ചിന്തന്‍ ശിബിര്‍ പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് രാജി. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും,...

കോൺഗ്രസ്‌ ചിന്തൻ ശിബിരിന് ഇന്ന് ഉദയ്‌പൂരിൽ തുടക്കമാവും

ഉദയ്‌പൂർ: ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി...

നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം; സോണിയാ ഗാന്ധി

ന്യൂഡെൽഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കണം എന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി ആസ്‌ഥാനത്ത് ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്‌ഥയേയും...

കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശവുമായി രമേശ് ചെന്നിത്തല രംഗത്ത്. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡെല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍...

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ

കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്‌ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടിയ, സ്‌ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍...

കോൺഗ്രസ്‌ അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് രണ്ടാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ...
- Advertisement -