Thu, Apr 25, 2024
32.8 C
Dubai
Home Tags AIr India Services

Tag: AIr India Services

സമ്മർ ഷെഡ്യൂൾ; ആഭ്യന്തര, രാജ്യാന്തര സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ

അബുദാബി: ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. 2024ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ലധികം...
Air India Doubles Fare for Child Passengers

കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി

ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...

എയർ ഇന്ത്യ പുതിയ 300 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

ന്യൂഡെൽഹി: എയർ ഇന്ത്യയ്‌ക്ക് വേണ്ടി 300 ചെറുവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ടാറ്റ. എയർബസ് എ320 നിയോ, ബോയിങ് 737 മാക്‌സ് എന്നീ നാരോ ബോഡി വിമാനങ്ങളാണ് പരിഗണനയിലുള്ളത്. 3 ലക്ഷം കോടി രൂപയുടെ...

യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനം യാത്രാമധ്യേ എഞ്ചിൻ തകരാറിനെ തുടർന്ന് തിരിച്ചിറക്കിയതായി റിപ്പോർട്. എയർ ഇന്ത്യയുടെ എയർബസ് എ320 നിയോ വിമാനമാണ് സാങ്കേതിക തകരാർ കാരണം മുംബൈയിൽ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഒരു എഞ്ചിൻ...

വിമാനം നേരത്തെ പുറപ്പെട്ടു; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്. ഉച്ചയ്‌ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്...

എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞത് 16 മണിക്കൂർ

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂർ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ...

ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ...

ന്യൂഡെൽഹി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറക്കുക, ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ്...

‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ

ന്യൂഡെൽഹി: നീണ്ട 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും തങ്ങളുടെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർമാൻ ജെആർഡി ടാറ്റ എയർ...
- Advertisement -