Tag: Allegations Related Vaidekam Investment
വൈദേകം നിക്ഷേപ ആരോപണം; വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ
കണ്ണൂർ: വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ. സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനുമാണ് വക്കീൽ നോട്ടീസ് അയച്ചത്. 50...






























