Sat, Nov 7, 2026
27 C
Dubai
Home Tags Anto Augustine Arrest

Tag: Anto Augustine Arrest

വി അബ്‌ദുറഹിമാന് കുരുക്ക് മുറുകുന്നു; സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ കേസെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്‌ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോർട് കൈമാറി. മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനും അന്നത്തെ സർക്കാർ...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്ന്‌ കണ്ടെത്തൽ

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്ന്‌ എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്‌പോർട്‌സ്...

അബ്‌കാരി കേസ്; ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തുവന്നാൽ...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്‌ടി

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്‌ടി വകുപ്പ്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക. നികുതി...

മാനദണ്ഡങ്ങൾ പാലിച്ചില്ല; ആന്റോ അഗസ്‌റ്റിന്റെ വീട് നിർമാണത്തിൽ ചട്ടലംഘനം

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതെന്ന് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തൽ. ജില്ലാ ദുരന്ത...

അബ്‌കാരി കേസ്; ആന്റോയെ വിശദമായി ചോദ്യം ചെയ്യും, എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി....

ആന്റോ അഗസ്‌റ്റിൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും....
- Advertisement -