Sat, Apr 20, 2024
25.8 C
Dubai
Home Tags Apple

Tag: Apple

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...

ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി

ബ്രസീൽ: ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്‌ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ 'നിയമവിരുദ്ധവും അധിക്ഷേപകരവും' എന്നാണ് വിധിയിൽ ജഡ്‌ജി പരാമർശിച്ചത്. പരാതി നൽകിയ ഉപഭോക്‌താവിന്...

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി; ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൺ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യൺ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600...

വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകള്‍ ആപ്പിൾ അടച്ചുപൂട്ടുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ വിവിധ നഗരങ്ങളിലെ റീട്ടെയ്ല്‍ ഷോപ്പുകൾ അടച്ചുപൂട്ടി ആപ്പിൾ. കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ്, ലണ്ടന്‍ തുടങ്ങി വിവിധ നഗരങ്ങളിലെ ഷോപ്പുകളാണ് കോവിഡ് വ്യാപനം രൂക്ഷമായ...

പുതിയ സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോൺ 11 ന് മികച്ച വിലക്കുറവ്

ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്‌കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച...

ഓഹരി വിപണി; ആപ്പിളിന് റെക്കോര്‍ഡ് തകര്‍ച്ച; നഷ്ടം 180 ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: നിരവധി മാസത്തെ കനത്ത നേട്ടത്തിന് ശേഷം ഓഹരി വിപണി മൂല്യത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. ഓഹരിമൂല്യത്തില്‍ 180 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. കഴിഞ്ഞ ദിവസം ഓഹരി വില 8 ശതമാനം...

സാംസങ്ങും ആപ്പിളിന്റെ കരാറുകാരും ഇന്ത്യയിലേക്ക്; ഫോൺ കയറ്റുമതി ചെയ്യും

ടെക്ക് ഭീമനായ ആപ്പിളിന്റെ കരാർ നിർമ്മാണ പങ്കാളികളായവർ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിൽപ്പനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവർ പ്രാദേശിക സ്മാർട്ട്ഫോൺ നിർമ്മാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്കായി അപേക്ഷിച്ചതായി...
- Advertisement -