Tag: Argentina Football Team
വി. അബ്ദുറഹിമാനെതിരെ കേസ് എടുത്തേക്കും; ഗവർണറോട് അനുമതി തേടി സർക്കാർ
തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വിഡി സതീശനാണ് ഇത് സംബന്ധിച്ച കത്ത്...
സ്പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും
തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ...
വി അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു; സ്പോൺസർഷിപ്പ് തട്ടിപ്പിൽ കേസെടുക്കാൻ ശുപാർശ
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് റിപ്പോർട് കൈമാറി. മുൻ കായികമന്ത്രി വി അബ്ദുറഹിമാനും അന്നത്തെ സർക്കാർ...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്ച...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തൽ
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് കരാറിൽ ഒപ്പിട്ടുവെന്നും അനുമതിയില്ലാതെ സ്പോർട്സ്...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്ടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്ടി വകുപ്പ്. നികുതി കുടിശികയ്ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക.
നികുതി...
വീട്ടിൽ വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് എക്സൈസ്
കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ്...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; വ്യാപക പരിശോധനയുമായി എസ്ഐടി
കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ അഞ്ചിടങ്ങളിൽ പരിശോധനയുമായി എസ്ഐടി. അഗസ്റ്റിൻ സഹോദരൻമാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ്...



































