Thu, Mar 28, 2024
25.8 C
Dubai
Home Tags Aryadan Muhammad

Tag: Aryadan Muhammad

ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്

മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ...

ആര്യാടൻ മുഹമ്മദ്: സാധാരണക്കാരുടെ അത്താണിയായ ജനനേതാവ്; കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

നിലമ്പൂർ: കിഴക്കൻ ഏറനാട്ടിലെ സാധാരണക്കാരുടെ അത്താണിയായ നേതാവായിരുന്നു കുഞ്ഞാക്കയെന്ന് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുസ്‌മരിച്ചു. ജാതി മത ഭേദമന്യേ സർവ സാധാരണ മനുഷ്യർക്കും അത്താണിയായ ജന നേതാവായാണ് ആര്യാടൻ മുഹമ്മദ് ജീവിച്ചെതെന്നും ഇതിന്റെ പ്രകടമായ...

ആര്യാടൻ മുഹമ്മദ്; സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന്

മലപ്പുറം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40ന് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമ മസ്‌ജിദിൽ...

മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...
- Advertisement -