Mon, Mar 27, 2023
31.2 C
Dubai
Home Tags Attappadi Madhu Murder case

Tag: Attappadi Madhu Murder case

അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഈ മാസം 30ന്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വിധി ഈ മാസം 30ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. സംഭവം നടന്ന് അഞ്ചു വർഷത്തിന്...

മധു കൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് മുതൽ- പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വാദം മണ്ണാർക്കാട് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരവും പ്രതിഭാഗം സാക്ഷി വിസ്‌താരവും പൂർത്തിയായിരുന്നു. വിധി...

അട്ടപ്പാടി മധു വധക്കേസ്; എസ്‌ഐ പ്രസാദ് വർക്കിയുടെ മൊഴിയിൽ വൈരുധ്യം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ എസ്‌ഐ പ്രസാദ് വർക്കി പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയിൽ വൈരുധ്യം. അന്വേഷണ ഉദ്യോഗസ്‌ഥൻ ടികെ സുബ്രഹ്‌മണ്യനെ വിസ്‌തരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്‌തമായത്‌. മധുവിനെ മുക്കാലിയിൽ നിന്ന് പോലീസ് ജീപ്പിൽ...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജികളിൽ ഹൈക്കോടതി വിധിപറഞ്ഞു. 10പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കീഴ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലാകെ 12 പ്രതികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ...

മധു വധക്കേസ്: 29ആം സാക്ഷിയും കൂറുമാറി; ഇതുവരെ കൂറുമാറിയവർ 15 !

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 29ആം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്. വനം വകുപ്പ് വാച്ചർ അനിൽ കുമാറും നേരെത്തെ കൂറുമാറിയിരുന്നു. സുപ്രധാന സാക്ഷികളിൽ...

ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍

പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 27 വയസായ മധുവിനെ മർദ്ദിച്ചു കൊന്നകേസിൽ പ്രതികളായവരുടെ ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്‌ജി ഉത്തരം പറയേണ്ടി വരുമെന്നും മാദ്ധ്യമങ്ങളിൽ ജഡ്‌ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകര്‍ വരുമെന്നും അഭിഭാഷകന്‍...

അട്ടപ്പാടി മധു വധക്കേസ്; 14ആം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 14ആം സാക്ഷി ആനന്ദാണ് ഇന്ന് കൂറുമാറിയത്. നേരത്തെ 10ഉം 11ഉം 12ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം...

മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ്...
- Advertisement -