Thu, Apr 18, 2024
29.8 C
Dubai
Home Tags Bharath biotech

Tag: bharath biotech

ഭാരത് ബയോടെക്കിന്റെ നേസല്‍ ബൂസ്‌റ്റര്‍ വാക്‌സിന് പരീക്ഷണത്തിന് അനുമതി

ഡെൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം...

കോവാക്‌സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...

കൊവാക്‌സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് എതിരെ ഫലപ്രദം; ആന്റണി ഫൗചി

ന്യൂഡെൽഹി: രാജ്യം കടുത്ത കോവിഡ് പ്രതിസന്ധി നേരിടുന്നതിനിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പ്രതീക്ഷ നൽകുന്നു. കോവിഡിന്റെ ഇന്ത്യൻ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617നെ കൊവാക്‌സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ്...

ഇന്ത്യയിൽ 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു; പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രം

ന്യൂഡെൽഹി: ഇന്ത്യയിൽ 60,35,660 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ പാർശ്വഫലം കേരളത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രസർക്കാർ പറയുന്നു. തിങ്കളാഴ്‌ച മാത്രം രണ്ടേകാൽ ലക്ഷത്തോളം പേരാണ് കോവിഡ്...

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 57 ലക്ഷം പേർ; ലോകത്ത് മൂന്നാം സ്‌ഥാനം

ന്യൂഡെൽഹി: രാജ്യത്ത് രജിസ്‌റ്റർ ചെയ്‌ത ആരോഗ്യ പ്രവർത്തകരിൽ 54.7 ശതമാനം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്‌നാനി അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് 6 മണിവരെ 56.36 ലക്ഷം...

പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കും; കോവാക്‌സിന്‍ നിർമാതാക്കൾ

ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിന്‍' കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക്  ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന് നിർമാതാക്കൾ. വാക്‌സിന്‍ മൂലം  പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍  ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍...

കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ

മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്‌സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്‌പൂരിലെ ഗില്ലുർക്കർ മൾട്ടി...

കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

ന്യൂഡെൽഹി: കൊവാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കമ്പനി ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ....
- Advertisement -