Fri, Mar 29, 2024
23.8 C
Dubai
Home Tags Bikaner Express derailmen

Tag: Bikaner Express derailmen

ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഒൻപതായി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണസംഖ്യ ഒമ്പതായി. 37 പേര്‍ ആശുപത്രികളില്‍ ചികിൽസയിലുണ്ടെന്നും ട്രെയിനില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത്...

ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഏഴായി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന്...
- Advertisement -