Tag: bollywood director nishikanth kaamath
ബോളിവുഡ് സംവിധായകന് നിഷികാന്ത് കാമത്ത് അന്തരിച്ചു
ഹൈദരാബാദ്: ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50)അന്തരിച്ചു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ ആയിരുന്നു മരണം. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ്...