Wed, Apr 24, 2024
31 C
Dubai
Home Tags Canada

Tag: canada

കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു

കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം...

യുക്രൈന് സഹായവുമായി കാനഡ; കവചിത വാഹനങ്ങൾ നൽകും

കാനഡ: യുക്രൈന് സഹായവുമായി കാനഡ. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രൈനിലേക്ക് 39 ജനറൽ ഡൈനാമിക്‌സ് നിർമിത കവചിത വാഹനങ്ങൾ അയക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കാനഡയുടെ...

വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ

ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ. വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ കമ്പനി സസ്‌പെൻഡ്‌ ചെയ്‌തു. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്‌റ്റ്...

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിച്ച് കാനഡ

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കാനഡ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സെപ്‌റ്റംബർ 26 വരെയായിരുന്നു വിലക്ക്. വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സെപ്‌റ്റംബർ...

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി കാനഡ. ഓഗസ്‌റ്റ് 21 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള...

ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് നീട്ടിയേക്കും

ടൊറന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കാനേഡിയൻ സർക്കാർ ഒരു മാസത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്‌ച അധികൃതർ നടത്തുമെന്നാണ് സൂചന. തീരുമാനം ഇന്ത്യൻ സർക്കാരിനെ മുൻ‌കൂട്ടി...

കോവിഡ്; ഇന്ത്യ, പാകിസ്‌ഥാൻ വിമാനങ്ങൾക്ക് കാനഡയിൽ വിലക്ക്

ഒട്ടാവ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പാകിസ്‌ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കോവിഡ് വാക്‌സിൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായി...

ഫൈസറിന് പുറകെ മൊഡേണക്കും അനുമതി നൽകാൻ ഒരുങ്ങി കാനഡ

ടൊറന്റോ: മൊഡേണ കോവിഡ് വാക്‌സിനും ഈ മാസം തന്നെ വിതരണ അനുമതി നൽകാൻ ഒരുങ്ങി കാനഡ. അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്‌സിന് കാനഡ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്‌സിൻ...
- Advertisement -