Mon, May 6, 2024
29.8 C
Dubai
Home Tags Cbi at kollam in fathima latheef’s death

Tag: cbi at kollam in fathima latheef’s death

ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് സിബിഐയ്‌ക്ക്‌ ഇന്ന് മൊഴി നൽകും

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്‌ദുൽ ലത്തീഫ് ചെന്നൈ സിബിഐ ആസ്‌ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന്...

ഫാത്തിമയുടെ മരണം; പിതാവ് ഇന്ന് ചെന്നൈയിൽ, എംകെ സ്‌റ്റാലിനെ കാണും

കൊല്ലം: ചെന്നൈ ഐഐടിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് ചെന്നൈയിലെത്തും. നാളെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മൊഴി നൽകിയ ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി...

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം കൊല്ലത്തെത്തി മൊഴിയെടുത്തു

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ സംഘം കൊല്ലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സിബിഐയുടെ ചെന്നൈ ബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം ഏറ്റെടുത്ത്...

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം ഇന്ന് കൊല്ലത്ത് 

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ ആത്‌മഹത്യ കേസില്‍  സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിന് ഹോസ്‌റ്റല്‍ മുറിയില്‍ ആത്‌മഹത്യ ചെയ്‌ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക്...
- Advertisement -