Tue, Apr 23, 2024
39 C
Dubai
Home Tags CBI Takes Over Hathras Case

Tag: CBI Takes Over Hathras Case

‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു....

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ സ്‌ഥലം മാറ്റി

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ ഉത്തർപ്രദേശ് സർക്കാർ സ്‌ഥലം മാറ്റി. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ ഉൾപ്പടെ 16 ഐഎഎസ്...

ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്‌ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം

ലഖ്‌നൗ: ഹത്രസിൽ കൂട്ടബലാൽസംഗ കേസിൽ തെളിവുകൾ നഷ്‌ടപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകൾ നഷ്‌ടപ്പെടാൻ കാരണമായതെന്ന് സിബിഐ വ്യക്‌തമാക്കി. സംഭവം നടന്നതിന് ശേഷം പെൺകുട്ടിയുടെ...

അവള്‍ തിരിച്ചു വരില്ലെങ്കിലും നീതി പൂര്‍വമായ ഒരു അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്; ഹത്രസ് പെണ്‍കുട്ടിയുടെ...

ലഖ്നൗ: ഹത്രസില്‍  പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍  നാലു പ്രതികള്‍ക്കെതിരെ കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ  കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച്  പെണ്‍കുട്ടിയുടെ കുടുംബം. അവളുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം പറഞ്ഞു. സെപ്റ്റംബര്‍ 14നാണ്...

യുപി സർക്കാരിനെ തള്ളി സിബിഐ; ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ട്

ലഖ്‌നൗ: രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ ഹത്രസ് കൂട്ടബലാൽസംഗ കൊലപാതകത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടിനെ തള്ളി സിബിഐ അന്വേഷണ റിപ്പോർട്ട്. ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണം പൂ‍ർത്തിയാക്കിയ സിബിഐ വിചാരണ കോടതിയിൽ...

ഹത്രസ് കേസ്: അന്വേഷണം ഡിസംബര്‍ 10 ന് പൂര്‍ത്തിയാകും; സിബിഐ

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസന്വേഷണം ഡിസംബര്‍ 10 ആം തീയതിയോടെ പൂര്‍ത്തിയാകുമെന്ന് വ്യക്‌തമാക്കി സിബിഐ. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക്...

പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്‌ഞാപനമായി

ഉത്തർപ്രദേശ്: ഹത്രസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്‌ഞാപനം...
- Advertisement -