Thu, Oct 22, 2026
30 C
Dubai
Home Tags Chirayinkeezhu Congress Workers Clash

Tag: Chirayinkeezhu Congress Workers Clash

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്ക് താക്കീത്. പ്രാദേശിക കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്‌തു. കെപിസിസി ആസ്‌ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് പാർട്ടി...

പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാട്; രമ്യയുടെ നീക്കങ്ങളിൽ കെപിസിസിക്ക് അതൃപ്‌തി

തിരുവനന്തപുരം: പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎ നടത്തുന്ന തുടർ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് ഉൾപ്പടെ കടുത്ത അതൃപ്‌തിയെന്ന് റിപ്പോർട്. പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാടിലാണ്...

ചിറയിൻകീഴ് തമ്മിലടി; രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ല. എംഎൽഎയുടെ പിഎയായ പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദ്ദേശം നൽകും. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക...

കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി; രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ കേസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ പരിക്കേറ്റ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് പേർക്കെതിരെ കേസ്. എസ്‌സി, എസ്‌ടി വകുപ്പുപ്രകാരം ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിൽ ചേർന്ന...
- Advertisement -