Tag: CJP Protest
പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ളുവൻസർ ആയിക്കോളൂ; മോദിയോട് അഭിജീത് ദീപ്‌കെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജീത് ദീപ്‌കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്ളുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദീപ്‌കെ വിമർശിച്ചത്.
യുവാക്കളെ അഭിസംബോധന...
സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; തെരുവുകൾ വീണ്ടും കത്തുമെന്ന് സിജെപി മുന്നറിയിപ്പ്
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികൾക്ക് എതിരെയുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). കരാർ ലംഘനം തുടരുകയാണെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും...
ഡെൽഹി പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ 18...
‘പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം, പോലീസ് അമിതാധികാരം പ്രയോഗിക്കരുത്’
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഈമാസം 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റും പ്രായോഗിച്ച...
പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ഇന്ന്; പെല്ലറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുക്കും
ന്യൂഡെൽഹി: ഡെൽഹിയിലെ സംഭവബഹുലമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബിൽ അപ്പോൾത്തന്നെ പാസാക്കാനാണ് ലിസ്‌റ്റ്...
ധർമേന്ദ്ര പ്രധാന്റെ രാജി; പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡെൽഹി: ധർമേന്ദ്ര പ്രധാന് പകരം പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ ശക്‌തമായ...
ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി, ‘പ്രവർത്തകർ പിരിഞ്ഞുപോകണം’
ന്യൂഡെൽഹി: എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കുകയാണെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിനിധികൾ. കേന്ദ്ര സർക്കാരുമായി ഇന്ന് നടത്തിയ മൂന്നാംഘട്ട ചർച്ചക്ക് പിന്നാലെയാണ് സിജെപിയുടെ പ്രഖ്യാപനം. പ്രവർത്തകർ ജന്തർ മന്തറിൽ...
പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡെൽഹി: ഇരച്ചെത്തിയ പാറ്റകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...



































