Thu, Apr 25, 2024
32.8 C
Dubai
Home Tags Climate change in india

Tag: climate change in india

കാലാവസ്‌ഥാ വ്യതിയാനം മറികടക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും; മന്ത്രി പി രാജീവ്

എറണാകുളം: കാലാവസ്‌ഥാ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്‌ഥാന സര്‍ക്കാരെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കാലാവസ്‌ഥാ വ്യതിയാനവും ആഗോള...

കാർബൺ പുറന്തള്ളൽ ഇല്ലാതാക്കും; കാലാവസ്‌ഥാ ഉച്ചകോടിയിൽ മോദിയുടെ ‘പഞ്ചാമൃതം’

ഗ്‍ളാസ്‌ഗോ: രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2070ഓടെ കാർബൺ പുറന്തള്ളൽ നെറ്റ്‌ സീറോ (പുറന്തള്ളലും അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കലും സമമാക്കൽ) ആകുമെന്നാണ് പ്രഖ്യാപനം. സ്‍കോട്‍ലാൻഡിലെ ഗ്‍ളാസ്‌ഗോയിൽ നടക്കുന്ന ആഗോള...

ആഫ്രിക്കയിലെ മഞ്ഞുമലകൾ അപ്രത്യക്ഷമാകുന്നു; 12 കോടിയോളം ജനങ്ങൾ ദുരിതത്തിലേക്ക്

നെയ്‌റോബി: ലോകമെമ്പാടും ഉണ്ടായ കാലാവസ്‌ഥാ വ്യതിയാനം മൂലം അടുത്ത രണ്ട് ദശകങ്ങൾക്കുള്ളിൽ ആഫ്രിക്കയിലെ അപൂർവ ഹിമാനികൾ (മഞ്ഞുമലകൾ) അപ്രത്യക്ഷമാകുമെന്ന് പരിസ്‌ഥിതി സംഘടനകളുടെ പഠന റിപ്പോർട്. ആഗോള താപനത്തിന് കാരണമാവുന്ന പരിസ്‌ഥിതി പ്രശ്‌നങ്ങൾ ഏറ്റവും...

142 വർഷത്തിന് ഇടയിലെ ഏറ്റവും ചൂടേറിയ മാസമായി ഈ ‘ജൂലൈ’; റിപ്പോർട്

ന്യൂയോർക്ക്: ആഗോള തലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈയെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫിറിക് അഡ്‌മിനിനിസ്ട്രേഷൻ (എൻഒഎഎ) റിപ്പോർട്. ലോകത്തിലെ കാലാവസ്‌ഥാ പ്രതിസന്ധിക്ക് അടിവരയിടുന്ന നിഗമനങ്ങളാണ് പുതിയ...

ഇന്ത്യയിൽ അതിതീവ്ര ഉഷ്‌ണ തരംഗം സാധാരണമായി മാറും; പഠനം

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്‌ണ തരംഗം സാധാരണമായി മാറുമെന്ന് പഠനം. അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്ര ഉഷ്‌ണ തരംഗം അനുഭവപ്പെടുമെന്ന്...
- Advertisement -