Tue, May 14, 2024
32 C
Dubai
Home Tags Cloudburst In Amarnath

Tag: Cloudburst In Amarnath

മോശം കാലാവസ്‌ഥ; അമർനാഥ്‌ തീർഥാടന വിലക്ക് നീട്ടാൻ തീരുമാനം

ശ്രീനഗർ: മോശം കാലാവസ്‌ഥ തുടരുന്ന സാഹചര്യത്തിൽ അമർനാഥ്‌ തീർഥാടനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീട്ടാൻ തീരുമാനം. ഇതോടെ തീർഥാടനം ഉടൻ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജമ്മുവിൽ നിന്ന് 6000 പേരടങ്ങുന്ന സംഘം പുറപ്പെട്ടെങ്കിലും ബേസ്...

പ്രളയവും മോശം കാലാവസ്‌ഥയും; അമർനാഥ്‌ യാത്ര റദ്ദാക്കി

ന്യൂഡെൽഹി: പ്രളയവും മോശം കാലാവസ്‌ഥയും കണക്കിലെടുത്ത് അമർനാഥ്‌ യാത്ര റദ്ദാക്കി. ജമ്മുവിൽ നിന്ന് പുതിയ തീർഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 16 പേർ മരിച്ചതിന് പിന്നാലെയാണ് അമർനാഥ്‌...

അമർനാഥിലെ മേഘവിസ്‌ഫോടനം; 15,000 തീർഥാടകരെ ഒഴിപ്പിച്ചു, മരണം 16 ആയി

ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‍ഫോടനത്തിൽ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയർന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. നിലവിൽ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത...

അമർനാഥ് മേഘവിസ്‍ഫോടനം; മരണ സംഖ്യ 13 ആയി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്‍ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ചുരുങ്ങിയത് 13 തീര്‍ഥാടകരെങ്കിലും മരിച്ചതായാണ് വിവരം. 40 പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്‌ഥാന...

അമർനാഥിലെ മേഘവിസ്‍ഫോടനം; മരണം 10 ആയി ഉയർന്നു

ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 10 ആയി ഉയർന്നു. 40ഓളം ആളുകളെയാണ് ഇതുവരെ കാണാതായത്. നിലവിൽ പ്രദേശത്ത് കേന്ദ്ര–സംസ്‌ഥാന ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് അമർനാഥിൽ മേഘവിസ്‍ഫോടനം ഉണ്ടായത്....

അമർനാഥിൽ മേഘവിസ്‍ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കം; 3 പേരെ കാണാതായി

ശ്രീനഗർ: അമർനാഥ്‌ ഗുഹാ ക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം ഉണ്ടായി. മൂന്ന് പേരെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്‍ഫോടനം ഉണ്ടായത്. തീർഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ വെള്ളപ്പൊക്കത്തിൽ...
- Advertisement -