അമർനാഥിൽ മേഘവിസ്‍ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കം; 3 പേരെ കാണാതായി

By Team Member, Malabar News
Cloudburst In Amarnath And Three Were Missing
Ajwa Travels

ശ്രീനഗർ: അമർനാഥ്‌ ഗുഹാ ക്ഷേത്രത്തിന് സമീപം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കം ഉണ്ടായി. മൂന്ന് പേരെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായത്. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്‍ഫോടനം ഉണ്ടായത്.

തീർഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read also: ‘ബർമുഡ’ 29ന് തീയേറ്ററുകളിൽ; ടികെ രാജീവ്കുമാറിന്റെ ഷെയിന്‍-വിനയ് ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE