Mon, Sep 7, 2026
40 C
Dubai
Home Tags CMRL-Exalogic Deal

Tag: CMRL-Exalogic Deal

മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ തള്ളിയും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സിപിഐ എം നേതാക്കൾ തങ്ങളുടെ സാമാന്യബുദ്ധി...

ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ആക്രമണം; ഡിജിപി വിളിപ്പിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചു. സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര...

ആക്രമണം ആസൂത്രിതം, പോലീസിന് ഗുരുതര വീഴ്‌ച; ഇന്റലിജൻസ് റിപ്പോർട്

തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അക്രമാസക്‌തമായ ജനക്കൂട്ടത്തെ...

വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകം; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിനിടെ കസ്‌റ്റഡിയിലെടുത്ത വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെ നടന്ന റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും ഇഡി പിടിച്ചെടുത്തിരുന്നു. ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോൺ...

ഇഡി ഉദ്യോഗസ്‌ഥർക്ക്‌ നേരെ ആക്രമണം; വധശ്രമത്തിന് കേസ്, നാലുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്‌റ്റിലായി. മനോജ്,...

റെയ്‌ഡ്‌ അവസാനിച്ചു; തലസ്‌ഥാനത്ത് സംഘർഷം, ഇഡി ഉദ്യോഗസ്‌ഥരുടെ വാഹനം തകർത്തു

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡിന് പിന്നാലെ തിരുവനന്തപുരത്ത് സംഘർഷം. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലുമാണ് ഇഡി റെയ്‌ഡ്‌ നടത്തിയത്. റെയ്‌ഡിനെതിരെ...

‘സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും’

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്‌ തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ''വളഞ്ഞിട്ടടിച്ചോളൂ.......
- Advertisement -