Thu, Apr 30, 2026
31 C
Dubai
Home Tags Congress- Muslim league

Tag: congress- Muslim league

മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സതീശന് ലഭിച്ച പിന്തുണ ജനവികാരം; ലീഗ്

കോഴിക്കോട്: എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് കരുതുന്നുവെന്ന് ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രി...

മുഖ്യമന്ത്രി ചർച്ചകൾ പരസ്യമാക്കുന്നത് ശരിയല്ല, മുന്നണിയെ പരിഹാസ്യരാക്കരുത്; ലീഗ്

മലപ്പുറം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി മുസ്‌ലിം ലീഗ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പരസ്യ ചർച്ചകൾ ശരിയല്ല. കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ...

മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റ് മാറി സ്‌ഥാനാർഥികൾ

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്‌ദു സമദ് സമദാനി മൽസരിക്കും. അതേസമയം, സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. തമിഴ്‌നാട് രാമനാഥപുരത്ത്...

രാജ്യസഭാ സീറ്റിൽ ആശയക്കുഴപ്പം; ലീഗിന്റെ നിർണായക യോഗം ഇന്ന്

മലപ്പുറം: ലോക്‌സഭാ സ്‌ഥാനാർഥി പ്രഖ്യാപനത്തിനായുള്ള മുസ്‌ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്‌ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും....

രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. പകരം ചൊവ്വാഴ്‌ചത്തെ ലീഗ്...

മൂന്നാം സീറ്റിൽ നിലപ്പാട്‌ കടുപ്പിച്ച് ലീഗ്; നിർണായക ഉഭയകക്ഷി യോഗം ഇന്ന്

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ അവസാന നിമിഷവും നിലപ്പാട്‌ കടുപ്പിച്ച് മുസ്‌ലിം ലീഗ്. സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്. ഉഭയകക്ഷി...
- Advertisement -