Tag: Covid Kerala Report 2020 Dec 10
പോസിറ്റിവിറ്റി 8.47 ശതമാനം; കോവിഡ് രോഗമുക്തി 4847, രോഗബാധ 4470
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,651 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,769 പരിശോധന ആണ്. ഇതിൽ രോഗബാധ 4470 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4847 ഉമാണ്....