Fri, Mar 29, 2024
26 C
Dubai
Home Tags Covid Related News Kerala

Tag: Covid Related News Kerala

നാളെ മുതലുള്ള രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ മുതൽ ജനുവരി രണ്ടു വരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം. ഒമൈക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് സംസ്‌ഥാനത്ത് രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി പത്തു മുതൽ പുലർച്ചെ...

ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകള്‍ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ്...

വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദു ചെയ്‌തത്‌. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര...

രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക...

വാക്‌സിൻ ആവശ്യത്തിലേറെ; സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ. സംസ്‌ഥാന സർക്കാർ കോർപറേഷൻ വഴി വിതരണം ചെയ്‌ത വാക്‌സിനും ഇതിൽ ഉൾപ്പെടും. വാക്‌സിൻ തിരിച്ചെടുക്കാൻ സംസ്‌ഥാന സർക്കാരും നിർമാതാക്കളായ...

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്‌ജം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്‌ജമായി. relief.kerala.gov എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്...

വാക്‌സിനേഷൻ; ഒന്നാം വർഷ ഡിഗ്രിക്കാർക്ക് ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്‌സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും...
- Advertisement -