Sun, May 19, 2024
33.3 C
Dubai
Home Tags Covid Restrictions Kerala

Tag: Covid Restrictions Kerala

കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരമായ അവസ്‌ഥയിൽ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്‌ഥാനത്തെ ഹോം ക്വാറന്റെയ്ൻ സംവിധാനം സമ്പൂർണ പരാജയമാണെന്നും മന്ത്രി വിമർശിച്ചു. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌ത 30000ലധികം കേസുകൾ...

സംസ്‌ഥാനത്ത്‌ വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ ചേരും. കോവിഡ് വ്യാപനം തുടരുമ്പോഴാണ് ഓണവും കൂടിയെത്തിയത്....

കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത്‌ 7,105 കേസുകൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. 13,662 സംഭവങ്ങളാണ്...

ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം

തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക്...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി

കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അഥിതി തൊഴിലാളികളുടെ വാക്‌സിനേഷൻ ചിലവ് വഹിക്കണമെന്നാണ് പോത്തീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്‌ടറാണ്...

സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ...

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഞായറാഴ്‌ച മാത്രം; കടകൾ എല്ലാ ദിവസവും തുറക്കും; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഇനിമുതൽ ഞായറാഴ്‌ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടാവൂ. അടുത്ത ആഴ്‌ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പുതിയ...

കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളിൽ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകൾ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി...
- Advertisement -