Sat, Apr 20, 2024
25.8 C
Dubai
Home Tags Covid Vaccination In Kozhikode

Tag: Covid Vaccination In Kozhikode

45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്

കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ്...

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു...

ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാ വാക്‌സിനേഷൻ ക്യാംപ്

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധനകളും വാക്‌സിനേഷനും കൂട്ടാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ജില്ലയിൽ ഇന്ന് അഞ്ചിടത്ത് മെഗാവാക്‌സിനേഷൻ ക്യാംപ് നടത്തും. ശനിയാഴ്‌ച മാത്രം ജില്ലയിൽ 20,027 പേർക്ക് കോവിഡ്...

വാക്‌സിൻ കേന്ദ്രങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം; നട്ടം തിരിഞ്ഞ് ഉദ്യോഗസ്‌ഥർ

കോഴിക്കോട് : കോവിഡ് വാക്‌സിൻ എടുക്കാനായി ജില്ലയിൽ ഉദ്യോഗസ്‌ഥർ നെട്ടോട്ടമോടുകയാണെന്ന് പരാതി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാൽ പരമാവധി ഉദ്യോഗസ്‌ഥർക്ക്‌ വാക്‌സിൻ കുത്തിവെപ്പ് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുത്തിവെപ്പ് കേന്ദ്രങ്ങൾ പലപ്പോഴും വളരെയധികം ദൂരെയാണെന്നാണ് പലരുടെയും...
- Advertisement -