Thu, Apr 25, 2024
27.8 C
Dubai
Home Tags Covid vaccination_Teachers

Tag: Covid vaccination_Teachers

75 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്‌ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703)...

1,707 അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുത്തില്ല; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,707 അധ്യാപകരും അനധ്യാപകരുമാണ് സംസ്‌ഥാനത്ത് ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഏറ്റവും കൂടുതൽ അധ്യാപകർ വാക്‌സിൻ...

അധ്യാപകർ വാക്‌സിൻ എടുക്കാതെ നിൽക്കുന്നത് പ്രോൽസാഹിപ്പിക്കില്ല; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. അയ്യായിരത്തിൻ അധികം അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ട്, വാക്‌സിൻ...

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല; കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു. രാജ്യത്തെ സ്‌കൂളുകൾ...

മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...
- Advertisement -