Tue, May 14, 2024
39.2 C
Dubai
Home Tags Crude Oil Price Increased

Tag: Crude Oil Price Increased

യുഎസ് ഉപരോധം കാര്യമാക്കില്ല; ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങും

ന്യൂഡെൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും, യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പുവച്ച് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍...

ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും

ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ഡെൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളർ കടന്നു. 2013 ഓഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. യുക്രൈനിൽ റഷ്യ ആക്രമണം...

റഷ്യ-യുക്രൈൻ പ്രതിസന്ധി; ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം നടക്കുന്നതിനാൽ എണ്ണവില വർധിക്കാനിടയുണ്ട്. ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്ത് തടസമില്ലാതെ ഇന്ധനം ലഭ്യമാക്കുമെന്ന്...

എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി

വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക...

റഷ്യ- യുക്രൈൻ സംഘർഷം; അസംസ്‌കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും

ന്യൂഡെൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുകയാണ്. ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില. ഈ സാഹചര്യത്തിൽ രാജ്യത്തും ഇന്ധനവിലയിൽ വൻ വർധന...
- Advertisement -