Fri, Jul 24, 2026
31.3 C
Dubai
Home Tags Donald Trump

Tag: Donald Trump

ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; ടെക്‌സസിൽ നിന്ന് ആദ്യവിമാനം പുറപ്പെട്ടു

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായാണ് റിപ്പോർട്. സി-17 വിമാനം 205 യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തിൽ നിന്നാണ്...

കരാർ ലംഘനം; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വളരെ ശക്‌തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങൾ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്‌ക്ക് നൽകിയിട്ടില്ലെന്നും...

67 പേർ മരിച്ചതായി സ്‌ഥിരീകരണം, 40 മൃതദേഹങ്ങൾ കണ്ടെത്തി; മനസുലച്ച ദുരന്തമെന്ന് ട്രംപ്

വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40...

കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റും; കടുത്ത തീരുമാനവുമായി ട്രംപ്

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം...

ഇന്ത്യയുമായി വളരെ നല്ല ബന്ധം, മോദി ഫെബ്രുവരിയിൽ അമേരിക്കയിലെത്തും; ട്രംപ്

വാഷിങ്ടൻ: ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്...

അനധികൃത കുടിയേറ്റക്കാരെ തേടി ട്രംപ്; ഗുരുദ്വാരകളിലും പരിശോധന- എതിർപ്പുമായി സിഖ് സമൂഹം

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. അനധികൃതമായി അമേരിക്കയിൽ എത്തിയവരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്...

ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?

1958ൽ സ്‌ഥാപിതമായ നാസയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത എത്തിയിരിക്കുകയാണ്. 70 വർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും അധികാരമേറ്റതോടെ നാസയ്‌ക്ക് പുതിയ ഇടക്കാല അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഈ സ്‌ഥാനത്തേക്ക്‌...

വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം; യുക്രൈനെ ഉൾപ്പടെ ബാധിക്കും

വാഷിങ്ടൻ: പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. വിദേശ സഹായങ്ങൾ മരവിപ്പിക്കാനാണ് ട്രംപിന്റെ പുതിയ നീക്കം. അടിയന്തിര ഭക്ഷണത്തിനും സൈനിക സഹായത്തിനും വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായങ്ങളാണ്...
- Advertisement -