Sat, Sep 12, 2026
38 C
Dubai
Home Tags DYFI Protest

Tag: DYFI Protest

വീര്യം കുറഞ്ഞ മദ്യം; ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്‌ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്...

ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്‌ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ലെന്നും മുതിർന്ന സിപിഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പോലീസിന്റെ...

കൊല്ലം ടോൾ പ്‌ളാസയിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ; പോലീസുമായി സംഘർഷം

കൊല്ലം: ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്‌ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പ്രവർത്തകർ...
- Advertisement -