Tag: encroachment in idukki
സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്ക് എതിരെ നടപടിയില്ല
ഇടുക്കി: ചിന്നക്കനാലിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്‌തി കയ്യേറിയത് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ...
എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്
ഇടുക്കി: ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രൻ കയ്യേറിയ സർക്കാർ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
കയ്യേറിയ സ്‌ഥലത്ത് വേലികെട്ടി നടത്തുന്ന നിർമാണ...
കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു
കൊല്ലം: നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയിരുന്നത്. സർക്കാർ...
പിവി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച് പഞ്ചായത്ത്
കോഴിക്കോട്: പിവി അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനായി പഞ്ചായത്ത് ടെന്‍ഡർ നടപടികൾ തുടങ്ങി. ജില്ലാ കളക്‌ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടർന്നാണ്...
ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി റവന്യൂ വകുപ്പ്
ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്‌തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി...