Sat, Apr 27, 2024
29.3 C
Dubai
Home Tags Explosion in chemical warehouse gujarat

Tag: explosion in chemical warehouse gujarat

കനത്ത മഴ; ഗുജറാത്തിൽ ഏഴായിരത്തില്‍ അധികം പേരെ മാറ്റിപാർപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ മഴ കനത്തതോടെ ഏഴായിരത്തിലധികം പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. രാജ്‌കോട്, ജാംനഗര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജുനഗഢിലും കനത്ത മഴയാണ് റിപ്പോർട് ചെയ്യുന്നത്. പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലായതോടെ...

ഗുജറാത്ത് കെമിക്കല്‍ ഗോഡൗണിലെ പൊട്ടിത്തെറി; മരണം 12 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ പിരാന- പിപ്ളജ് റോഡിലെ വസ്‌ത്ര നിര്‍മ്മാണ ശാലയുടെ കെമിക്കല്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അഞ്ച് സ്‌ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ...

ഗുജറാത്തിലെ കെമിക്കല്‍ ഗോഡൗണില്‍ പൊട്ടിത്തെറി; 6 മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ രാസ വസ്‌തുക്കൾ സൂക്ഷിച്ച ഗോഡൗണില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില് ഗോഡൗണ്‍ തകര്‍ന്നു. എട്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ 14 പുറത്തെത്തിച്ചു....
- Advertisement -