Tag: Ezra Movie
‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; ടീസർ പുറത്ത്, നായകനായി ഇമ്രാൻ ഹാഷ്മി
പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണൻ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് നായകൻ.
ജയ് കൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും...